Skip to listings

Details

Ad type
For Sale
Category
Property
Location
Kerala (not specified)
Posted
26 Sept 2026
Ad ID
1wqqa7n

Description

വീടും സ്ഥലവും വിൽപനയ്ക്ക്

Price: ₹ 1,25,00,000

കാറളം കുമാരഞ്ചിറ ഭഗവതി ക്ഷേത്രത്തിന് സമീപം 32 സെന്റ് സ്ഥലവും 5 ബെഡ്‌റൂമുകളോട് കൂടിയ (5 BHK) ഇരുനില വീടും വിൽപനയ്ക്ക്.

പ്രധാന സൗകര്യങ്ങൾ:

വിശാലമായ വീട്: 5 ബെഡ്‌റൂമുകൾ (എല്ലാ റൂമുകളിലും അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യം ഉണ്ട്).

സ്ഥലം: 32 സെന്റ് പ്ലോട്ട്.

ലൊക്കേഷൻ: കാറളം കുമാരഞ്ചിറ ഭഗവതി ക്ഷേത്രത്തിന് വളരെ അടുത്ത്.

വഴി സൗകര്യം: റോഡിനോട് ചേർന്നുള്ള പ്രോപ്പർട്ടി (Near road side).

വെള്ളം: എപ്പോഴും വെള്ളം ലഭിക്കുന്ന കിണർ സൗകര്യം ലഭ്യമാണ്.

Similar ads

See all
Reddit ↗Message